സ്പോര്ട്സ് ബില് ഐകകണ്ഠ്യേന...
Read More

Minister Profile
This website is under construction
Content is not for publishing purpose.Original contents will be up soon.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്ക്കുക
കായിക ക്യാമ്പ്
ഏപ്രിലിൽ ആരംഭിക്കുന്ന സ്പോർട്സ് കേരള ഫൗണ്ടേഷൻ വേനൽക്കാല കായിക ക്യാമ്പിന്റെ രജിസ്ട്രേഷൻ തുടങ്ങി. കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 5 വയസു […]
സ്പോട്സ് ക്വാട്ട പ്രകാരം സർക്കാർ സർവീസിൽ 249 കായികതാരങ്ങൾക്ക് കൂടി നിയമനം നൽകാൻ തീരുമാനം
സ്പോട്സ് ക്വാട്ട പ്രകാരം സർക്കാർ സർവീസിൽ 249 കായികതാരങ്ങൾക്ക് കൂടി നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.14 വകുപ്പുകളിലായാണ് ഇവർക്ക് നിയമനം നൽകുന്നത്. ഇതോടെ കഴിഞ്ഞ ഏഴര വർഷത്തിനിടെ […]
സ്പോർട്സ് സ്കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ
സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, […]
ഹജ്ജ്: പണമടക്കാനുള്ള തിയ്യതി ജനുവരി 6 വരെ നീട്ടി
ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ രണ്ടാം ഗഡു തുകയായ 1,42,000 രൂപ അടക്കാനുള്ള സമയം 2025 ജനുവരി 6 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ […]
ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തണം
ഉത്തരാഖണ്ഡിൽ നടക്കുന്ന 38 -ാമത് ദേശീയ ഗെയിംസിൽ കളിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര കായികമന്ത്രിയ്ക്ക് കത്തയച്ചു. ‘ കഴിഞ്ഞ തവണ […]
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IIISc/IMSc – കളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2024-25 സാമ്പത്തിക വർഷം പ്രസ്തുത സ്ഥാപനങ്ങളിൽ ഉപരി […]
സംസ്ഥാന സ്കൂൾ കായികമേള പൂർത്തിയായി
കൗമാര കേരളത്തിന്റെ കായികകുതിപ്പു കണ്ട സംസ്ഥാന സ്കൂൾ കായികമേള ഇത്തവണ അതിഗംഭീരമായി പൂർത്തിയായി. ഗെയിംസ്, അത്ലറ്റിക്സ് ഇനങ്ങൾ ഒരേ വേദിയിൽ അരങ്ങേറിയ ആദ്യ പതിപ്പ് അത്യന്തം ആവേശകരമായ […]
ഹജ്ജ്- രേഖകള് സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടര്
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള് സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂര് എമ്പാര്ക്കേഷന് പോയിന്റുകളില് പ്രത്യേകം കൗണ്ടറുകള് പ്രവര്ത്തിക്കും. എറണാകുളത്ത് ഒക്ടോബര് 19-ന് […]
ഡാക് അദാലത്ത്
തിരുവനന്തപുരം ആർഎംഎസ് ഡിവിഷന്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിനുള്ള ‘ഡാക് അദാലത്ത്’ സെപ്റ്റംബർ 30 ഉച്ചയ്ക്ക് 3 മണിക്ക് ഗൂഗിൾ മീറ്റ് വഴി […]
ഹജ്ജ് 2025: ഇതുവരെ 16,669 അപേക്ഷകൾ ലഭിച്ചു,അവസാന തിയ്യതി സെപ്തം. 23
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെയായി 16,669 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. 3536 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 1812 അപേക്ഷകൾ ലേഡീസ് […]

ജീവചരിത്രം
ശ്രീ വി. അബ്ദുറഹിമാന്
പതിനഞ്ചാം കേരള നിയമസഭയിൽ താനൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ശ്രീ വി. അബ്ദുറഹിമാൻ കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, തപാല് & ടെലഗ്രാഫുകൾ, റെയിൽവേ എന്നീ വകുപ്പുകളുടെ മന്ത്രിയാണ്.
വാര്ത്തകള്
നിലമ്പൂർ തേക്ക് മ്യൂസിയം ഇനി ഹരിത ടൂറിസം കേന്ദ്രം
ജനുവരി 27, 2025
നിലമ്പൂർ തേക്ക് മ്യൂസിയം...
Read More
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സമഗ്ര വയോജന പരിചരണ യൂണിറ്റ് നാടിന് സമർപ്പിച്ചു
ജനുവരി 27, 2025
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ...
Read More
ദേശീയ ഗെയിംസ്: ഒരുക്കങ്ങള്ക്ക് 4.5 കോടി അനുവദിച്ചു
ജനുവരി 17, 2025
ദേശീയ ഗെയിംസ്: ഒരുക്കങ്ങള്ക്ക്...
Read More
സ്പോര്ട്സ് സ്കൂള്, സ്പോര്ട്സ് കൗണ്സില് സെലക്ഷന്
ജനുവരി 15, 2025
സ്പോര്ട്സ് സ്കൂള്, സ്പോര്ട്സ്...
Read More
പ്രവാസി ക്ഷേമ ബോർഡിന്റെ അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും 30 ന് തിരുവനന്തപുരത്ത്
ഡിസംബർ 24, 2024
പ്രവാസി ക്ഷേമ ബോർഡിന്റെ...
Read More
സംസ്ഥാനത്ത് അടുത്തമാസം കോളേജ് ലീഗുകൾ ആരംഭിക്കും
ഡിസംബർ 19, 2024
സംസ്ഥാനത്ത് അടുത്തമാസം കോളേജ്...
Read More
കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ സ്പോർട്സ് മെഡിസിൻ സെന്റർ ഉടൻ പ്രവർത്തനക്ഷമമാക്കും
ഡിസംബർ 18, 2024
കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ...
Read More
ഹജ്ജ് നറുക്കെടുപ്പ്: കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം
ഒക്ടോബർ 9, 2024
ഹജ്ജ് നറുക്കെടുപ്പ്: കേരളത്തിൽനിന്ന്...
Read More