അരിയല്ലൂര്‍ മിനി സ്റ്റേഡിയം നവീകരണം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് തുടക്കം കുറിച്ചു. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാങ്ങിയ ഒന്നരയേക്കര്‍ സ്ഥലത്താണ് സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിക്കുന്നത്.
എല്ലാവരിലും കായികക്ഷമത ഉറപ്പുവരുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇത്. ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതി വിഹിതം 25 ലക്ഷം രൂപയാണ് ആദ്യഘട്ടം ഇതിനായി നീക്കിവെച്ചിട്ടുള്ളത്.ക്രിക്