എല്ലാ മണ്ഡലത്തിലും മത്സ്യഫെഡിന്റെ ഫിഷ് ബൂത്ത്

എല്ലാ മണ്ഡലത്തിലും മത്സ്യഫെഡിന്റെ ഫിഷ് ബൂത്ത് ആരംഭിക്കുന്നു.  52 നിയോജക മണ്ഡലത്തിൽ പദ്ധതി നടപ്പാക്കി. പിടിക്കുന്ന മത്സ്യം കേടുവരാതെ കരയ്ക്ക് എത്തിക്കുന്നതിന് കഴിഞ്ഞ സാമ്പത്തികവർഷം 483 ഇൻസുലേറ്റഡ് ഫിഷ് ബോക്സ് മത്സ്യത്തൊഴിലാളികൾക്ക് നൽകി. ഈ സാമ്പത്തികവർഷം 300 മുതൽ 70,110 വരെ ലീറ്റർ സംഭരണശേ ഷിയുള്ള എണ്ണൂറോളം ഇൻസുലേറ്റഡ് ഫിഷ്ബോക്സ് അനുവദിക്കുന്നു.