മത്സ്യോത്സവം 2022 നവംബർ 18 തുടക്കമാകും
ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് തുടക്കമാകും .2022 നവംബർ 18 മുതൽ […]
Minister for Sports, Wakf & Haj
Government of Kerala
ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് തുടക്കമാകും .2022 നവംബർ 18 മുതൽ […]
സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആർ.ടിക്ക് നൽകും. ചോദ്യപേപ്പർ നിർമാണം, അച്ചടി, പരീക്ഷ നടത്തിപ്പ്, മൂല്യ നിർണ്ണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് […]
സുരക്ഷിത മത്സ്യബന്ധനം സര്‍ക്കാര്‍ ലക്ഷ്യം സുരക്ഷിതമായ മത്സ്യ ബന്ധനത്തിനുള്ള സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്നത് . 200 നോട്ടിക്കല്‍ മൈലിനുള്ളില്‍ വിദേശ ട്രോളറുകളെ അനുവദിക്കാനാണ് കേന്ദ്ര […]
ഫിഷറീസ് വകുപ്പിൽ നിന്നും 30 സെന്റ് വസ്തു ലഭ്യമാക്കി അതിൽ കെട്ടിട സമുച്ചയം നിർമിച്ച് 16 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാൻ കഴിയുന്ന നാല് കെട്ടിട സമുച്ചയങ്ങളാണ് തുറമുഖ എഞ്ചിനീയറിങ് […]
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട് മുഴുവന്‍ കുടിശ്ശികകളും തീര്‍ക്കാനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചു. 6 കോടി രൂപയാണ് അടിയന്തരമായി സ്‌റ്റേഡിയം നടത്തിപ്പ് നിര്‍വഹിക്കുന്ന കമ്പനിയ്ക്ക് അനുവദിച്ചത്. വൈദ്യുതി, […]
കാസര്‍ഗോഡ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന് പകരം ഭൂമി അനുവദിച്ചു കൊവിഡ് 19 സാഹചര്യത്തില്‍ കാസര്‍ഗോഡ് നിര്‍മ്മിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനായി ഏറ്റെടുത്ത വഖഫ് ഭൂമിയ്ക്ക് പകരം ഭൂമി […]
ഒമ്പതു ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കുന്നു ആദ്യ ഘട്ടത്തില്‍ കടലില്‍നിന്നു നീക്കിയത് 155 ടണ്‍ പ്ലാസ്റ്റിക് കടലും കടല്‍ത്തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് […]
കേരളം – നെതർലാൻഡ് കോച്ചുകളുടെ പരിശീലനം കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്‌സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ് […]
ചരിത്രനേട്ടം കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളായ എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ട്രിപ്പിൾ ജമ്പിൽ […]
എല്ലാ മണ്ഡലത്തിലും മത്സ്യഫെഡിന്റെ ഫിഷ് ബൂത്ത് എല്ലാ മണ്ഡലത്തിലും മത്സ്യഫെഡിന്റെ ഫിഷ് ബൂത്ത് ആരംഭിക്കുന്നു. 52 നിയോജക മണ്ഡലത്തിൽ പദ്ധതി നടപ്പാക്കി. പിടിക്കുന്ന മത്സ്യം കേടുവരാതെ കരയ്ക്ക് […]