ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്കുള്ള തസ്‌തികകളിലേക്ക് പരിക്കു കാരണം കായികജീവിതത്തിൽ നിന്ന് പിന്മാറേണ്ടി വരുന്നവരെ കൂടി പരിഗണിക്കും
സ്‌പോട്‌സ് ക്വാട്ട നിയമനത്തിൽ ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കായി മാറ്റിവെച്ച തസ്‌തികകളിലേക്ക് പരിക്കു കാരണം കായികജീവിതത്തിൽ നിന്ന് പിന്മാറേണ്ടി വരുന്നവരെ കൂടി പരിഗണിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. മെഡിക്കൽ ബോർഡിന്റെ […]