ഹജ്ജ് 2025:അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്തംബർ 23 വരെ നീട്ടി

അടുത്ത വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 23 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം) ടോൾ ഫ്രീ നമ്പർ : 1077 ജില്ലാ തലം-DEOC: 04936 204151, 9562804151, 8078409770 സു. […]

ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച […]

ട്രെയിൻ ഗതാഗതം: ആവശ്യങ്ങൾ പരിഗണിക്കുമെന്ന് റെയിൽവേ

ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ ഉന്നത അധികൃതർ ഉറപ്പുനൽകി. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം പരശുറാം എക്‌സ്പ്രസിന് […]

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം

2024-25 അധ്യയന വർഷം, ജി.വി.രാജ സ്‌പോർട്‌സ് സ്കൂൾ- തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്കൂൾ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിലേയ്ക്ക് 6,7,8,+1/ VHSE ക്ലാസ്സുകളിലേയ്ക്ക് നേരിട്ടും […]

അനധികൃത വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ല: സ്പോർട്സ് കൗൺസിൽ

സംസ്ഥാനത്ത് അനധികൃതമായി സംഘടിപ്പിക്കുന്ന വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമില്ല. ദേശീയ മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിനായുള്ള ഔദ്യോഗിക വോളിബോൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിനും ടീമിനെ തെരഞ്ഞെടുക്കുന്നതിനുമായി ടെക്നിക്കൽ […]

ചെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ്

ചെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ്’നവംബർ 16 ന് ഉച്ചയ്ക്ക് 11 മണിയ്ക്ക് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ആരംഭിക്കും. ക്യൂബൻ ഗ്രാന്റ് മാസ്റ്റർമാരും ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർമാരായ […]

സർക്കാർ രേഖകളിൽ വഖഫ് ഭൂമി എന്നു ചേർക്കണം

വഖഫ് ഭൂമികളുടെ തണ്ടപ്പേരിലും ബി.റ്റി.ആർ രജിസ്റ്ററിലെ റിമാർക്‌സ് കോളത്തിലും റവന്യൂ വകുപ്പിന്റെ സോഫ്റ്റവേയറിലും വഖഫ് ഭൂമി എന്ന് രേഖപ്പെടുത്താൻ റവന്യു ഐ.ടി സെല്ലിനും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം […]