Central Syllabus Schools Sports Festival has started

സെൻട്രൽ സിലബസ് സ്കൂളുകളുടെ കായികമേള ആരംഭിച്ചു

കേരളത്തിലെ സെൻട്രൽ സിലബസ് സ്കൂളുകളുടെ കായികമേള കേരള സെൻട്രൽ സ്കൂൾസ് സ്പോർട്സ് മീറ്റ് 2023ന് തിരുവനന്തപുരം കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ തുടക്കമായി. […]

High level decision to acquire five acres of land for development of Kerala Kalamandal

കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം

  കലാമണ്ഡലത്തോട് ചേർന്നുള്ള വഖഫ് ബോർഡിന്റെ 5 ഏക്കർ സ്ഥലം വിട്ടു നൽകാനാണ് തത്വത്തിൽ ധാരണയായത്. ഇതിനു പകരമായി വഖഫ് ബോർഡ് ഓർഫനേജിനോട് ചേർന്നു കിടക്കുന്ന 5 […]

Sports School Selection from 27th

സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ 27 മുതൽ

സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ (ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ്), കണ്ണൂർ സ്‌പോർട്‌സ് […]

Fiscal manipulation: Suspension of 4 Spots Council employees

കണക്കുകളിൽ കൃത്രിമം: 4 സ്‌പോട്‌സ് കൗൺസിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ

സ്‌പോട്‌സ് ഹോസ്റ്റലിലെ കുട്ടികൾക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ജില്ലാ സ്‌പോട്‌സ് കൗൺസിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജില്ലാ സ്‌പോട്‌സ് […]

Hatchery in peachy for beauty of ornamental fish

അലങ്കാരമത്സ്യങ്ങളിലെ സുന്ദരിക്ക് പീച്ചിയിൽ ഹാച്ചറി

സഹ്യന്റെ മടിത്തട്ടിൽ പിറന്ന മിസ് കേരള എന്ന ശുദ്ധജല അലങ്കാര മത്സ്യത്തിന് വിത്തുല്പാദന പരിമിതി അതിജീവിക്കാൻ കേന്ദ്രമൊരുക്കി ഫിഷറീസ് വകുപ്പ്. ചാലക്കുടി പുഴ, അച്ചൻകോവിൽ, പമ്പ, ചാലിയാർ […]

Toll bridge and approach road were dedicated

ചുങ്കം പാലവും അപ്രോച്ച് റോഡും സമർപ്പിച്ചു

കൈപ്പമംഗലം മണ്ഡലം, എറിയാട് പഞ്ചായത്തിലെ ചുങ്കം പാലവും അപ്രോച്ച് റോഡും പൊതുജനങ്ങൾക്കായി തുറന്നു. മുൻ കൃഷിമന്ത്രി വി എസ് സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് […]

Matsyotsavam will start on 18 November 2022

മത്സ്യോത്സവം 2022 നവംബർ 18 തുടക്കമാകും

ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് തുടക്കമാകും .2022 നവംബർ 18 മുതൽ […]

Special curriculum will be developed for sports schools

സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും

സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആർ.ടിക്ക് നൽകും. ചോദ്യപേപ്പർ നിർമാണം, അച്ചടി, പരീക്ഷ നടത്തിപ്പ്, മൂല്യ നിർണ്ണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് […]

Safe fishing is the government's goal

സുരക്ഷിത മത്സ്യബന്ധനം സര്‍ക്കാര്‍ ലക്ഷ്യം

സുരക്ഷിത മത്സ്യബന്ധനം സര്‍ക്കാര്‍ ലക്ഷ്യം സുരക്ഷിതമായ മത്സ്യ ബന്ധനത്തിനുള്ള സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്നത് . 200 നോട്ടിക്കല്‍ മൈലിനുള്ളില്‍ വിദേശ ട്രോളറുകളെ അനുവദിക്കാനാണ് കേന്ദ്ര […]

The construction of a residential complex for fishermen was inaugurated at Unniyal

ഉണ്ണിയാലിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം നടന്നു

ഫിഷറീസ് വകുപ്പിൽ നിന്നും 30 സെന്റ് വസ്തു ലഭ്യമാക്കി അതിൽ കെട്ടിട സമുച്ചയം നിർമിച്ച് 16 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാൻ കഴിയുന്ന നാല് കെട്ടിട സമുച്ചയങ്ങളാണ് തുറമുഖ എഞ്ചിനീയറിങ് […]