ശാരീരിക ക്ഷമതയുള്ള സമൂഹസൃഷ്ടിക്കു തദ്ദേശ സ്പോർട്സ് കൗൺസിലുകളെ ശക്തിപ്പെടുത്തും
ശാരീരിക ക്ഷമതയുള്ള സമൂഹ സൃഷ്ടിക്കായി പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലുള്ള സ്പോർട്സ് കൗൺസിലുകളെ ശക്തിപ്പെടുത്തും. കായിക ക്ഷമതാ പ്രവർത്തനങ്ങളുടെ കുറവാണു സംസ്ഥാനത്തു ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിനു പ്രധാന […]